1. ഘസ്രൻ

    1. നാ.
    2. ശിവൻ
    3. സൂര്യൻ
  2. കൊസ്രൻ

    1. നാ.
    2. കൊസറൻ
  3. ക്ഷാരണ

    1. നാ.
    2. ദോഷാരോപണം
    3. വ്യഭിചാരക്കുറ്റം ആരോപിക്കൽ
  4. ക്ഷാരൻ

    1. നാ.
    2. ചതിയൻ
  5. കൊസറൻ

    1. നാ.
    2. മടയൻ
    3. മണ്ടൻ
    4. ഉപദ്രവി, കുഴപ്പം പിടിച്ചവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക