-
ഘാതകം
- നാ.
-
വധം, പീഡനം
-
കദകം
- നാ.
-
മേൽക്കട്ടി, തട്ടുപന്തൽ
-
ഖാതകം
- നാ.
-
കിടങ്ങ്
-
കുഴി
-
കുണ്ഡം
-
കതകം
- നാ.
-
തേറ്റാമരം, തേറ്റാമ്പരൽ
-
ഗതകം
- നാ.
-
ഗതി, ചലനം
-
കൗതുകം
- നാ.
-
ആഗ്രഹം
-
നൃത്തം
-
വിനോദം, കളി
-
താത്പര്യം, ആകാങ് ക്ഷ
-
സന്തോഷം, ഉത്സാഹം, ഉല്ലാസം, രസം, ക്ഷേമം
-
ഉത്സവം, കാഴ്ച്ച
-
ഉല്ലാസത്തിൻറെ (ഉത്സവത്തിൻറെ) കാലം
-
സന്തോഷമോ താത്പര്യമോ അത്ഭുതമോ ജനിപ്പിക്കുന്ന വസ്തു അല്ലെങ്കിൽ കാര്യം
-
കാത്തിരിപ്പ്
-
പാട്ട്
-
മംഗളകർമം (പ്രത്യേകിച്ചു താലികെട്ട്)
-
മംഗല്യസൂത്രം, വിവാഹത്തിനു വധുവിനെ അണിയിക്കുന്ന മാല
-
രക്ഷാബന്ധനം, കാപ്പ്. (മംഗളകർമം പ്രമാണിച്ചു കെട്ടുന്നത്)
-
ഒരു അഭിവാദനസമ്പ്രദായം
-
പ്രദക്ഷിണം
-
ആറാട്ടിന് എഴുന്നള്ളിക്കുന്ന ബിംബം
-
മംഗളകർമം
-
ഗീതകം
- നാ.
-
പാട്ട്
-
ആംഗലഭാഷയിൽനിന്നു സ്വീകരിച്ച ഒരു ലഘുകവിതാരൂപം
-
കുതുകം
- നാ.
-
താത്പര്യം, ആഗ്രഹം, ജിജ്ഞാസ
-
ഉത്സാഹം, സന്തോഷം
-
ആശ്ചര്യം
-
ഗതികം
- നാ.
-
അഭയസ്ഥാനം
-
അവസ്ഥ
-
ഗമനം, ചലനം
-
ശരണം, അഭയം
-
ഗാഥികം
- നാ.
-
സ്വരസമൂഹത്തിൻറെ പലതരം മൂർച്ഛനങ്ങളിൽ ഒന്ന്