1. ഘാതക്രീയ

    1. നാ. ഗണിത.
    2. ഒരു സംഖ്യയെ അതേസംഖ്യകൊണ്ടു ഒന്നോ അതിലധികമോപ്രാവശ്യം ഗുണിക്കുന്ന ക്രിയ. ഉദാ: 3-നെ മൂന്നുകൊണ്ടു 5 പ്രാവശ്യം ഗുണിക്കുന്നതിനെ അഞ്ചാം ഘാതം എന്നുപറയുന്നു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക