1. ഘാതനൻ

    1. നാ.
    2. കൊല്ലുന്നവൻ, കൊലപാതകി
  2. കതിനനെ, കതിനെന്ന്

    1. അവ്യ.
    2. നിഷ്പ്രയാസം
  3. കൈതോന്നി

    1. നാ.
    2. ഒരു ഔഷധച്ചെടി, കയ്യോന്നി, കയ്യുണ്ണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക