-
കത്തുക
- തീപിടിച്ച് എരിയുക, ദഹിക്കുക, ജ്വലിക്കുക (വാച്യാർഥത്തിലും ആലങ്കാരികമായും പ്രയോഗം)
- വളരെ വിശക്കുക, വിശപ്പുകൊണ്ടു വയറ്റിൽ എരിച്ചിൽ തോന്നുക
- ഒച്ചയുണ്ടാക്കുക, കരയുക
- ദേഷ്യപ്പെടുക
-
ഖാദുക
- കുസൃതിയായ, ഉപദ്രവകാരിയായ
-
ഘാതുക
- ഘാതക
- നാശം ചെയ്യുന്ന
- ക്രൂരതയുള്ള, വഞ്ചിക്കുന്ന