1. ഘാർത്തികം

    1. നാ.
    2. ഒരുതരം പലഹാരം
  2. കാർത്തികം

    1. നാ.
    2. കാർത്തികമാസം, ചന്ദ്രമാസങ്ങളിലെ എട്ടാമത്തേത്
    3. വ്യാഴചക്രത്തിൽ ആദ്യത്തെ വർഷം
  3. കർത്തകം

    1. നാ.
    2. വെട്ടിയെടുത്തപോലെ പോറലുള്ള മുത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക