1. ഘൃണിനി

    1. നാ.
    2. ഒരു സൂര്യദേവത
  2. കരണൻ

    1. നാ.
    2. ശൂദ്രസ്ത്രീയിൽ വൈശ്യനോ, വൈശ്യസ്ത്രീയിൽ ക്ഷത്രിയനോ ജനിച്ച പുത്രൻ, പ്രധാനതൊഴിൽ കണക്കെഴുത്ത്
    3. എഴുത്തുകാരൻ, കണക്കൻ
  3. കാരണൻ

    1. നാ.
    2. ഹേതുഭൂതൻ, കാരണവർ
  4. കരുണൻ

    1. നാ.
    2. ശിവൻ
    3. ഒരു ഋഷി
    4. വൃഷ്ണിവംശജനായ ഭാജൻറെ പുത്രൻ
  5. കാരണോൻ

    1. നാ.
    2. കാരണവൻ
  6. കിരണൻ

    1. നാ.
    2. സൂര്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക