1. ഘൃതവത്

    1. വി.
    2. നെയ്യ്ചേർത്ത, കൊഴുപ്പുള്ള
  2. കൃതവേദി

    1. നാ.
    2. കൃതജ്ഞൻ, ഉപകാരസ്മരണയുള്ളവൻ
    3. ഔചിത്യം ദീക്ഷിക്കുന്നവൻ
  3. ഗീർദേവത

    1. നാ.
    2. വാക്കിൻറെ അധിഷ്ഠാനദേവത, സരസ്വതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക