1. ഘൃതവരം

    1. നാ.
    2. ഒരിനം പലഹാരം
  2. കൃതവൈരം

    1. നാ.
    2. ചെയ്തുപോയ തെറ്റായകാര്യത്തിൽ ഉണ്ടാകുന്ന വെറുപ്പ്
  3. ഗിരിദ്വാരം

    1. നാ.
    2. മലമ്പാത
  4. ഗുരുദ്വാരം

    1. നാ.
    2. സിക്കുകാരുടെ ആരാധന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക