1. കൃഷ്ടി

    Share screenshot
    1. വലിക്കൽ, ആകർഷിക്കൽ
    2. കൃഷിനിലം ഉഴുതുശരിപ്പെടുത്തൽ
    3. വിദ്വാൻ, എല്ലാക്കാര്യങ്ങളിലും നിഷ്കർഷയുള്ളവൻ
  2. ക്രാഷ്ടു

    Share screenshot
    1. കുറുക്കൻ
    2. ക്രാഷ്ടാവ്
  3. ക്രുഷ്ട

    Share screenshot
    1. ക്രാശിക്കപ്പെട്ട
  4. ഗരിഷ്ഠ

    Share screenshot
    1. ഏറ്റവും കനമുള്ള
    2. ഏറ്റവും വലിയ
    3. ഏറ്റവും മഹത്ത്വമുള്ള
  5. ഘൃഷ്ട

    Share screenshot
    1. ഘർഷിക്കപ്പെട്ട
  6. ഘൃഷ്ടി

    Share screenshot
    1. മലയമുക്കി
    2. ബ്രഹ്മി
    3. രശ്മി
    4. പന്നി
    5. തേപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക