1. ഘോടം

    1. നാ.
    2. കുതിര
    3. താടിമീശ
  2. കൊറ്റം

    1. നാ.
    2. വീര്യം
    3. ജയം
    4. അധീശത്വം, വാഴ്ച, രാജത്വം
  3. കോടം

    1. നാ.
    2. കുടിൽ
    3. കോട്ട, കോട്ടവാതിൽ
    4. കൊട്ടാരം
  4. കോഠം

    1. നാ.
    2. ഒരിനം ത്വഗ്രാഗം, പുഴുക്കടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക