1. ഘോണി

    1. നാ.
    2. പന്നി
  2. കോണി2

    1. നാ.
    2. ചാക്ക്
    3. എട്ടുമരയ്ക്കാൽ
  3. കോണി1

    1. നാ.
    2. ഏണിപോലുള്ള ഒരു ഉപകരണം
    3. ഏണിയുടെ ആകൃതിയിൽ നിർമിക്കുന്ന ശവമഞ്ചം
  4. കൊണി

    1. നാ.
    2. പൊക്കത്തിൽ നിൽക്കുന്ന കായ്കളും മറ്റും എറിഞ്ഞു വീഴ്ത്തുന്നതിനുപയോഗിക്കുന്ന ചെറിയ കമ്പ്
  5. ഗോണി

    1. നാ.
    2. ചാക്ക്
    3. നാലു ദ്രാണം കൂടിയ ഒരളവ്
  6. കാണ2

    1. വി.
    2. ഒറ്റക്കണ്ണുള്ള
    3. ഉടഞ്ഞ, തകർന്ന
  7. കാണ3

    1. നാ.
    2. കുന്നി
  8. കാണാ1

    1. -
    2. കാണുകയില്ല.
  9. കാണാ2, -ണായ്

    1. വിധിരൂപം.
    2. നീ (നിങ്ങൾ) കണ്ടാലും
  10. കാണാ3

    1. വി.
    2. അപൂർവമായത്, ദുർലഭമായത്
    3. വളരെ ചെറുത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക