1. ഘോരകം

    1. നാ.
    2. പ്രാചീനഭാരതത്തിലെ ഒരു ജനപദം
  2. കോരകം

    1. നാ.
    2. പൂമൊട്ട്
    3. തക്കോലം
    4. അടവിക്കച്ചോലം
    5. പൂർണവളർച്ചയെത്താത്തവസ്തു
    6. താമരവളയം
    7. ഭാരതവർഷത്തിൽ തെക്കുഭാഗത്തുള്ള ഒരു ദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക