1. ഘോരിക

    1. നാ.
    2. ചീറ്റൽ
  2. കോരിക, -രിയ

    1. നാ.
    2. വെള്ളം കോരാനുള്ള പാത്രം
    3. ഒരിനം പാത്രം, ലോഹം കൊണ്ടും തടികൊണ്ടും മറ്റും നിർമിക്കുന്നത്
    4. മണ്ണുകോരാനുള്ള ഒരു ഉപകരണം
    5. ശിരസ്ത്രാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക