-
കൊര
- കുര
-
കോര്1
- "കോരുക" എന്നതിൻറെ ധാതുരൂപം.
-
കോര്2
- "കോർക്കുക" എന്നതിൻറെ ധാതുരൂപം.
-
കോര്3
- മീൻപിടിത്തം (വലകൊണ്ടോ മറ്റോ മീൻ കോരി എടുക്കുന്നതിൽ നിന്ന്)
-
ഖോര
- മുടന്തുള്ള
-
ഘോര1
- ഭയങ്കരമായ
-
ഘോര2
- രാത്രി
- ദേവതാളി
- ചൊവ്വാഴ്ച വരുന്ന സങ്ക്രാന്തി
- ബുധൻറെ ഏഴുഗതികളിൽ ഒന്ന്