1. ഘോലം

    1. നാ.
    2. മാര്
    3. നാലിലൊന്നുവെള്ളം ചേർന്നമോര്
    4. പൊട്ടിയകുടത്തിൻറെ കഷണം
  2. കോലം1

    1. നാ.
    2. വേഷം
    3. രൂപം, ആകൃതി, ശരീരം
    4. ഭംഗി, സൗന്ദര്യം
    5. ദേവതകൾ പിശാചുക്കൾ തുടങ്ങിയവയെ സങ്കൽപ്പിച്ചു കെട്ടിയുണ്ടാക്കുന്ന രൂപം. ഉദാ: തെയ്യക്കോലം
    6. തുണി, വൈക്കോൽ തുടങ്ങിയവകൊണ്ടു കെട്ടിയുണ്ടാക്കുന്ന വികൃതരൂപം, നോക്കുകുത്തി
    7. അരിപ്പൊടി, വെള്ളക്കൽപ്പൊടി തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ചിത്രം. കോലക്കല്ല് = ചുണ്ണാമ്പുകല്ല് (പൊടിച്ചു കോലം വയ്ക്കാൻ ഉപയോഗിക്കുന്നു). കോലംകെടുക = വിരൂപമാകുക. കോലംതിരിയുക = കോലം കെടുക. കോലംതുള്ളൽ = കേരളത്തിലെ ഒരു ദൃശ്യകല. കോലം തുള്ളുക = കോലം തുള്ളലിലെന്നപോലെ അടുക്കും മുറയുമില്ലാതെ പെരുമാറുക. കോലമിടുക = 1. വെള്ളക്കൽപ്പൊടി, വർണധൂളികൾ, പുഷ്പങ്ങൾ, അരിമാവ് തുടങ്ങിയവകൊണ്ട് അങ്കണത്തിൽ രേഖാചിത്രങ്ങൾ ചമയ്ക്കുക
    8. കോലം വരയ്ക്കുക
  3. കോലം2

    1. നാ.
    2. കോലത്തുനാട്, കോലസ്വരൂപം
  4. കോലം2

    1. നാ.
    2. കൊടുവേലി
    3. മടി
    4. ആലിംഗനം
    5. തിപ്പലി
    6. നിതംബം
    7. പന്നി
    8. ചങ്ങാടം
    9. ഒരു പർവതം
    10. നെഞ്ച്
    11. ചെവിയം
    12. തുട
    13. ഇലന്തമരം
    14. കുരു
    15. ഒരു രൂപാത്തൂക്കം, ഒരുതോല
  5. ഖോലം -ലകം

    1. നാ.
    2. തലക്കെട്ട്, തലപ്പാവ്, തൊപ്പി
    3. പുറ്റ്
    4. അടയ്ക്കാത്തോട്
    5. കറിച്ചട്ടി
  6. ഗോലം

    1. നാ.
    2. മലങ്കാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക