1. ഘോഷകൻ

    1. നാ.
    2. വിളിച്ചുപറയുന്നവൻ
  2. കൗശികൻ1

    1. നാ.
    2. ശിവൻ
    3. ഇന്ദ്രൻ
    4. മൂങ്ങ
    5. കുശികൻറെ പുത്രൻ
    6. വസുദേവരുടെ പ്രഥമപുത്രൻ
    7. സൂര്യസാവർണിമന്വന്തരത്തിലെ സപ്തർഷിമാരിൽ ഒരാൾ
    8. ഔപവനൻറെ ഗുരുവും കൗണ്ഡിന്യൻറെ ശിഷ്യനുമായ ഒരു ആചാര്യൻ
    9. ഒരു പുരുവംശരാജാവ്
    10. ജരാസന്ധൻറെ സേനാനായകന്മാരിൽ ഒരുവൻ
    11. ഒരു സന്യാസി
  3. കൗശികൻ2

    1. നാ.
    2. പാമ്പാട്ടി
    3. നിഘണ്ഡുകാരൻ
    4. കോശാധ്യക്ഷൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക