-
അംഗീകർത്തവ്യം, -കാര്യം
- അ ംഗീകരിക്കേണ്ട, സ്വീകരിക്കത്തക്ക
-
കാരിയം1
- കാര്യം
-
കാരിയം2
- കാര്യക്കാരൻ
-
കാരീയം
- കറുത്തീയം, കരിവങ്കം
-
കാര്യം
- പ്രവൃത്തി
- സംഗതി
- ലൗകികകാര്യം
- നാടകത്തിലെ അർത്ഥപ്രകൃതികളിലൊന്ന്
-
കിരിയം1
- കുടുംബം, തറവാട്, കുലം
- നായന്മാരിൽ ആഭിജാത്യമുള്ള ഒരു വിഭാഗം
-
കിരീയം2, -കം
- തലയ്ക്ക് വളർച്ചയില്ലായ്മ, ലക്കില്ലായ്മ, ബുദ്ധിഭ്രമം
-
കിരീയം3
- ക്രയം
-
കുര്യാം
- ഞാൻ ചെയ്യാം
-
ക്രയം
- വാങ്ങിയ വില
- വിലയ്ക്കു വാങ്ങൽ