1. ഘ്രാതവ്യ

    1. വി.
    2. ഘ്രണിക്കേണ്ട, മണക്കത്തക്ക
  2. ക്രതവ്യ

    1. വി.
    2. വിലയ്ക്കുവാങ്ങത്തക്ക
  3. കർത്തവ്യ1

    1. വി.
    2. ചെയ്യപ്പെടേണ്ട, അനുഷ്ഠിക്കപ്പെടേണ്ട
  4. കർത്തവ്യ2

    1. വി.
    2. മുറിക്കേണ്ടതായ, നശിപ്പിക്കേണ്ടതായ
  5. കർത്തവ്യ3

    1. വി.
    2. മാറ്റേണ്ടതായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക