1. ഘ്രാതാവ്

    1. നാ.
    2. ഘ്രാണിക്കുന്നവൻ.(സ്ത്രീ.) ഘ്രാത്രി
  2. ക്രതാവ്

    1. നാ.
    2. വിലയ്ക്കുവാങ്ങുന്നവൻ
  3. കൃതാവ്

    1. നാ.
    2. കവിൾത്തടങ്ങളിൽ വളർത്തി വെട്ടിയൊരുക്കിനിറുത്തുന്ന രോമം
  4. കൃത്വാ

    1. അവ്യ.
    2. ചെതിട്ട്
  5. കോരുതവി

    1. നാ.
    2. വലിയ തവി
  6. കർത്താവ്

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. ബ്രഹ്മാവ്
    5. പുരോഹിതൻ
    6. പ്രഭു, നാഥൻ
    7. നായന്മാരിൽ ചില കുടുംബക്കാർക്കുള്ള സ്ഥാനപ്പേർ
    8. ഉണ്ടാക്കുന്നവൻ, ചെയ്യുന്നവൻ, നിർവഹിക്കുന്നവൻ, നടത്തുന്നവൻ, രചയിതാവ്. (സ്ത്രീ.) കർത്ത്രി, ഉദാ: വംശത്തിൻറെ കർത്താവ്, വ്യാകരണത്തിൻറെ കർത്താവ്, സൃഷ്ടികർത്താവ്, ഭരണകർത്താവ്
    9. സ്രഷ്ടാവ്, ജനയിതാവ്
    10. അവകാശി
    1. ക്രിസ്തു.
    2. ദൈവം, ഈശോമിശിഹ, (പ്ര.) കർത്താവിൽ നിദ്രപ്രാപിക്കുക, മരിക്കുക
    1. വ്യാക.
    2. ക്രിയാവ്യാപാരത്തിന്നു ആശ്രയമായ കാരകം, കാരകങ്ങളിൽ പ്രധാനമായത്, ആഖ്യ
  7. ഗീർദേവി

    1. നാ.
    2. ഗീർദേവത
  8. കർദ്വി

    1. നാ.
    2. ഏലത്തരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക