1. ഘർഗരം

    1. നാ.
    2. മറ
    3. താറാവ്
    4. മേഘഗർജനം
    5. മൂങ്ങ
    6. ഒരു ഘനവാദ്യം
    7. ശബ്ദം (സാമാന്യം)
    8. ഉമിത്തീ
    9. പിറുപിറുപ്പ്
    10. (തീ) പൊട്ടിത്തെറിക്കുന്ന ശബ്ദം
    11. (വണ്ടിയുടെ) കരകരാശബ്ദം
    12. ചിരി, ആഹ്ലാദം
    13. വാതിൽ, ഗേറ്റ്
    14. കടകോലിലുള്ള കയറുകെട്ടിയിരിക്കുന്ന തൂണ്
    1. ശില്‍പ.
    2. ഒരു പ്രത്യേക മാതൃകയിലുള്ള ദേവാലയം
    1. നാ.
    2. ചുരം, മലമ്പാത
    3. ഗോഗ്രനദി
    4. ഘർഘരനാദം
  2. ഗർഗരം

    1. നാ.
    2. ഒരുതരം വാദ്യം
    3. നീർച്ചുഴി
    4. ഒരിനം മത്സ്യം
    5. തൈരുകടയുന്ന പാത്രം
    6. വെള്ളം കോരിവയ്ക്കാനുള്ള പാത്രം
  3. കർക്കരം

    1. നാ.
    2. ചുറ്റിക
    3. കണ്ണാടി
    4. എല്ല്, തലയോടിൻറെ കഷണം
    5. തുകൽ വാറ്
    6. കല്ല്, കുമ്മായക്കല്ല്
    7. ഒരുജാതിപ്പക്ഷി, കർക്കരാപ്പുള്ള്
    8. ഒരിനം ഈന്ത
  4. കുർക്കൂരം

    1. നാ.
    2. പട്ടി (സ്ത്രീ.) കുർക്കുരി
  5. ഘുർഘുരം

    1. നാ.
    2. ചീവീട്
    3. ഞാഞ്ഞൂൽ
    4. ത്വക്കിലുണ്ടാകുന്ന ഒരുതരം കൃമി
    5. മുരളൽ, മുറുമുറുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക