1. ഘർഘരി

    1. നാ.
    2. ഒരുതരം വീണ
    3. ഗംഗാനദി
    1. സംഗീ.
    2. ഒരു സ്വരം
    1. നാ.
    2. ആഭരണമായി ഉപയോഗിക്കുന്ന ഒരുതരം കിങ്ങിണി
    3. കിങ്ങിണികൾ കോർത്തുണ്ടാക്കിയ ഒരു ആഭരണം
    4. കുതിരയുടെ കഴുത്തിൽകെട്ടുന്ന മണി
  2. ഗർഗരി

    1. നാ.
    2. തൈരുകടയുന്ന പാത്രം
    3. പാൽക്കലം
  3. ഗർഗര

    1. നാ.
    2. തൈരുകടയുന്ന പാത്രം
  4. കർക്കര

    1. വി.
    2. കടുപ്പമുള്ള, ഉറച്ച, കഠിനമായ
  5. കർക്കാരു

    1. നാ.
    2. വെള്ളരി
    3. ചെറിയ കുമ്പളം, നെയ്ക്കുമ്പളം
    4. വലിയ കുമ്പളം
    5. കക്കരിക്ക
  6. കർക്കരി

    1. നാ.
    2. ഒരുതരം വീണ
    3. കർക്കരീ, ഒരിനം വെള്ളരി
    4. അരിപ്പക്കുടം, കരകക്കിണ്ടി (ഭംഗിയുള്ളതിനാൽ) മുരലുള്ള കിണ്ടി
  7. കർക്കാരി

    1. നാ.
    2. കർക്കാരിവഴുതന
    3. കുമ്പളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക