1. ഘർമഗു

    1. നാ.
    2. സൂര്യൻ
  2. കർമക

    1. വി.
    2. കർമം ചെയ്യുന്ന
  3. കാർമുക

    1. വി.
    2. കർമത്തിനു കെൽപ്പുള്ള, ഭംഗിയായും പൂർണമായും വേലചെയ്യാൻ കഴിവുള്ള
    3. ഫലപ്രദമായ (മരുന്നെന്നപോലെ)
  4. കുറുമ്മുക

    1. ക്രി.
    2. കുറുങ്ങുക
    3. വായ്നിറച്ചിട്ടുകുടിക്കുക
    4. അത്യാർത്തിയോടുകൂടി ഭക്ഷിക്കുക
  5. കൂർമിക

    1. നാ.
    2. ഒരുതരം വീണ
  6. കാർമുകി

    1. നാ.
    2. വില്ല് എടുത്തവൻ, വില്ലാളി
    3. ജോലിയിൽ സാമർഥ്യമുള്ളവൻ
    4. ജോലിചെയ്തു മുഴുമിപ്പിക്കുന്നവൻ
  7. കാർമിക

    1. വി.
    2. കർമത്തെ സംബന്ധിക്കുന്ന
    3. ഉണ്ടാക്കപ്പെട്ട, നിർമിക്കപ്പെട്ട
    4. ചിത്രത്തയ്യൽ ചെയ്തിട്ടുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക