1. ഘർമാന്തം

    1. നാ.
    2. മഴക്കാലം
  2. കർമാന്തം

    1. നാ.
    2. ധാന്യപ്പുര
    3. പ്രവൃത്തിയുടെ അവസാനം, കർമസമാപ്തി
    4. കാര്യനിർവഹണം, കാര്യാന്വേഷണം, ഭരണം, മേൽനോട്ടം
    5. പ്രവൃത്തിസ്ഥാനം, നിർമാണശാല, ജോലിസ്ഥലം, ഖനിഭൂമി തുടങ്ങിയവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക