1. കർഷം

    Share screenshot
    1. താന്നിമരം
    2. ഉരകല്ല്
    3. ഉഴവുചാൽ
    4. വലിക്കൽ, ആകർഷിക്കൽ
    5. ഉഴവ്, കൃഷി
  2. കാർശം

    Share screenshot
    1. കച്ചൂരം
  3. ഘർഷം

    Share screenshot
    1. പൊടിക്കൽ
    2. ഏറ്റുമുട്ടൽ
    3. തേപ്പ്, ഉരപ്പ്, മിനുസപ്പെടുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക