1. ഘർഷിക്കുക

    1. ക്രി.
    2. തേക്കുക, തിരുമ്മുക, മിനുസപ്പെടുത്തുക, ഉരുമ്മുക
    3. പൊടിക്കുക, ചതയ്ക്കുക, ഇടിക്കുക
    4. ചാണയ്ക്കുവയ്ക്കുക
  2. കർശിക്കുക

    1. ക്രി.
    2. ശോഷിക്കുക, കൃശമാവുക, ക്ഷീണിക്കുക
    3. ശോഷിപ്പിക്കുക, കൃശമാക്കിത്തീർക്കുക, ക്ഷീണിപ്പിക്കുക
  3. കർഷിക്കുക

    1. ക്രി.
    2. വലിക്കുക, പിടിച്ചുവലിക്കുക, ആകർഷിക്കുക, അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിക്കുക, വലിച്ചുകൊണ്ടു പോകുക
    3. ഉഴുക, പൂട്ടുക
    4. (വില്ലു) കുലയ്ക്കുക, വളയ്ക്കുക
    5. ഉരയ്ക്കുക, ഉരസുക
    6. പീഡിപ്പിക്കുക, ഉപദ്രവിക്കുക
    7. കീഴടങ്ങുക, വശത്താക്കുക, അധീനത്തിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക