1. ഘർഷിത

    1. വി.
    2. ഘർഷിക്കപ്പെട്ട
  2. കർശിത

    1. വി.
    2. കൃശമാക്കപ്പെട്ട, ശോഷിപ്പിക്കപ്പെട്ട, ക്ഷീണിപ്പിക്കപ്പെട്ട, മെലിഞ്ഞ
  3. കർഷിത

    1. വി.
    2. കർഷണം ചെയ്യപ്പെട്ട, പിടിച്ചുവലിയ്ക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട
    3. ഉഴുത, പൂട്ടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക