1. -
    2. അക്ഷരമാലയിലെ അഞ്ചാമത്തെ വ്യഞ്ജനം. "ക" വർഗത്തിൻറെ അനുനാസികം. ഈ അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ ഭാഷയിൽ പ്രയോഗത്തിലില്ല.
  1. ങു1

    1. വ്യാക.
    2. ദിഗ്വാചിയായ ഒരു തദ്ധിതപ്രത്യയം. "കു" എന്നതിൻറെ അനുനാസികാദേശംകൊണ്ട് "ങ്" എന്ന വ്യഞ്ജനാംശം ഇരട്ടിച്ച് "ങ്ങ്" എന്ന് രൂപസിദ്ധി. ചുട്ടെഴുത്തുകളോടുചേർത്ത് അങ്ങ്, ഇങ്ങ് എങ്ങ് ഇത്യാദിപ്രയോഗം. "കു4" നോക്കുക
  2. ങു2

    1. വ്യാക.
    2. ധാതുക്കളോടു രൂപസിദ്ധിക്കുവേണ്ടിച്ചേർക്കുന്ന ഒരു അംഗപ്രത്യയം
  3. വീഞ്ഞ, പീ-, -ങ്ങ

    1. നാ.
    2. കട്ടികുറഞ്ഞ തടിയുള്ള ഒരുതരം മരം, പൈൻ
  4. തേങ്ങ, -ങ്ങാ

    1. നാ.
    2. തെങ്ങിൻറെ കായ്, നാളികേരം
  5. പീച്ചിക്കാ, -ങ്ങാ

    1. നാ.
    2. പീച്ചിലിൻറെ കായ്
  6. കൈപ്പക്ക, -ങ്ങ

    1. നാ.
    2. കയ്പ്പച്ചെടിയുടെ കായ്, പാവയ്ക്ക
    3. കൈപ്പഞ്ചുര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക