1. ങു1

    1. വ്യാക.
    2. ദിഗ്വാചിയായ ഒരു തദ്ധിതപ്രത്യയം. "കു" എന്നതിൻറെ അനുനാസികാദേശംകൊണ്ട് "ങ്" എന്ന വ്യഞ്ജനാംശം ഇരട്ടിച്ച് "ങ്ങ്" എന്ന് രൂപസിദ്ധി. ചുട്ടെഴുത്തുകളോടുചേർത്ത് അങ്ങ്, ഇങ്ങ് എങ്ങ് ഇത്യാദിപ്രയോഗം. "കു4" നോക്കുക
  2. ങു2

    1. വ്യാക.
    2. ധാതുക്കളോടു രൂപസിദ്ധിക്കുവേണ്ടിച്ചേർക്കുന്ന ഒരു അംഗപ്രത്യയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക