-
ചകടം
- നാ.
-
വണ്ടി, ചാട്
-
ചക്കട്ടം
- നാ.
-
ചക്കുകറങ്ങുന്നതിനു ആവശ്യമായ സ്ഥലം. ചക്കട്ടംതിരിയുക = ചക്കുപോലെ വട്ടം കറങ്ങുക
-
ചാകുടം
- നാ.
-
ചേറ്
-
ചേക്കിടം
- നാ.
-
ചേക്ക ഇരിക്കാനുള്ള സ്ഥലം