-
ചകട്1
- നാ.
-
ഒരളവ്, ആഴക്കിൻറെ പകുതി
-
ചകട്2
- നാ.
-
വണ്ടി
-
രോഹിണിനക്ഷത്രം
-
ചകട2
- നാ.
-
ഒരിനം വലിയ ചർമവാദ്യം, മുരശ്
-
ശവസംസ്കാരച്ചടങ്ങിൽ ഊതുന്ന ഒരു വാദ്യം
-
ചകട1
- നാ.
-
ഒരിനം മരക്കപ്പി, കിണറ്റിൽനിന്നു വെള്ളം കോരുന്നതിന് ഉപയോഗിക്കുന്ന ചാട്
-
ചികട
- നാ.
-
ചികിട
-
ചികിട
- നാ.
-
അരിമാവ് ചെറുതായി ഉരുട്ടി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന ഒരു പലഹാരം
-
ചീകീട്
- നാ.
-
ചീവീട്
-
ചീക്കട
- നാ.
-
മോശപ്പെട്ടത്
-
ചീഞ്ഞുപോയത്
-
ചുകട്
- നാ.
-
ചുവട്
-
ചെകിട്
- നാ.
-
ഒരു കർണാഭരണം
-
ചെവി
-
കാതിനോടു ചേർന്നുള്ള ഭാഗം, കാതും ചെള്ളയും ചേർന്നുള്ള ഭാഗം, ചെവിക്കുറ്റി
-
ചെവികേൾക്കാത്ത ആൾ (ബാധിര്യമുള്ള മൃഗങ്ങളെ കുറിക്കാനും പ്രയോഗം)
-
മീൻപിടിക്കാൻ ഉപയോഗിക്കുന്ന വള്ളത്തിൻറെ കാത് (അണിയത്തും അമരത്തും കൊമ്പിനോടടുത്തും പണിതുവയ്ക്കുന്ന തടി)