1. ചകട1

    Share screenshot
    1. ഒരിനം മരക്കപ്പി, കിണറ്റിൽനിന്നു വെള്ളം കോരുന്നതിന് ഉപയോഗിക്കുന്ന ചാട്
  2. ചകട2

    Share screenshot
    1. ഒരിനം വലിയ ചർമവാദ്യം, മുരശ്
    2. ശവസംസ്കാരച്ചടങ്ങിൽ ഊതുന്ന ഒരു വാദ്യം
  3. ചകട്1

    Share screenshot
    1. ഒരളവ്, ആഴക്കിൻറെ പകുതി
  4. ചകട്2

    Share screenshot
    1. വണ്ടി
    2. രോഹിണിനക്ഷത്രം
  5. ചാകുടി1

    Share screenshot
    1. കുടുംബങ്ങളുടെ അന്യംനിൽപ്പ്, അന്യംനിന്ന കുടുംബം, അനന്തരാവകാശികൾ ഇല്ലാതായ തറവാട്
  6. ചാക്കട

    Share screenshot
    1. ഓട, ഓവ്
  7. ചാക്കടി

    Share screenshot
    1. ഒരുതരം കളി
    2. കുടുംബം അന്യം നിൽക്കൽ, ചാകുടി
  8. ചികട

    Share screenshot
    1. ചികിട
  9. ചികിട

    Share screenshot
    1. അരിമാവ് ചെറുതായി ഉരുട്ടി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുന്ന ഒരു പലഹാരം
  10. ചീകീട്

    Share screenshot
    1. ചീവീട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക