-
ചകരി, ചകിരി
- നാ.
-
തേങ്ങയുടെ തൊണ്ടിനുള്ളിൽ ചിരട്ടയെ പൊതിഞ്ഞിരിക്കുന്ന നാര് (ഈ നാര് പിരിച്ചു കയറുണ്ടാക്കുന്നു)
-
തേങ്ങയുടെതൊണ്ട്
-
മാമ്പഴത്തിലേയും മറ്റും നാര് (മറ്റുചില ഭക്ഷ്യവസ്തുക്കളിലുള്ള നാരിനെ കുറിക്കാനുള്ള പ്രയോഗം)