-
ചകാരം
- നാ.
-
"ച" എന്ന അക്ഷരം
-
ഛകാരം
- നാ.
-
ഛ എന്ന അക്ഷരം
-
ചുക്കാരം
- നാ.
-
സിംഹത്തിൻറെ അലർച്ച
-
ചുക്രം
- നാ.
-
മരപ്പുളി
-
പുളിച്ചകാടി
-
ഞെരിഞ്ഞാമ്പുളി
-
പുളിരസം
-
പുളിയഞ്ചീര
-
ചേകാരം
- നാ.
-
സൈന്യസേവനം
-
ഛിക്കരം
- നാ.
-
ഒരിനം മാൻ
-
ഛിക്കാരം
- നാ.
-
ഛിക്കരം
-
ചികുരം
- നാ.
-
പാമ്പ്
-
പർവതം
-
തലമുടി
-
ചാമരത്തിലെ രോമം
-
വളർത്തുന്ന കീരി