1. ചകിതം

    Share screenshot
    1. ഭയത്തോടുകൂടി
  2. ചകിതം

    Share screenshot
    1. (ഭയംകൊണ്ടുള്ള) വിറയൽ, ഭീരുത
    1. നായികമാരുടെ സാത്വികഭാവപ്രകാശനങ്ങളിൽ ഒന്ന്, നായകൻറെ സാന്നിധ്യത്തിൽ നായികയ്ക്കുണ്ടാകുന്ന ഭീതിയും വിറയലും കലർന്നഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക