-
ചക്കര
- നാ.
-
കരിപ്പുകട്ടി. നാളികേരശർക്കര (മധുരക്കള്ള് തിളപ്പിച്ചുകുറുക്കി ചിരട്ടയിലോ മൺപാത്രത്തിലോ ചതുരത്തിലുള്ള അച്ചിലോ ഒഴിച്ചുവച്ച് ഉറയുമ്പോൽ എടുക്കുന്നത്)
-
ശർക്കര, കരിമ്പിൻ നീരുകുറുക്കിയുണ്ടാക്കുന്ന മധുരപദാർഥം
- പ്ര.
-
ഇഷ്ടപ്പെട്ടവസ്തു
- നാ.
-
പെൺകുട്ടികൾ കളം വരച്ചു കളിക്കുന്ന ഒരു കളി, ചിക്കിണിയെന്നും