-
ചക്കരച്ചോറ്
- നാ.
-
കട്ടിപ്പായസം (അരിയും ശർക്കരയും തേങ്ങായും മറ്റും ചേർത്തു പാകപ്പെടുത്തുന്നത്.)
-
ചകരിച്ചോറ്
- നാ.
-
ചകരിനാരുകൾക്കിടയിൽ പറ്റിയിരിക്കുന്ന മൃദുവായ പദാർഥം