-
ചക്കരപ്പുളി
- നാ.
-
ഒരു മധുരക്കറി, കരിപ്പുകട്ടിയും പുളിയും ഉള്ളിയും മറ്റും ചേർത്തുണ്ടാക്കുന്നത് (മുസ്ലിങ്ങളുടെ ഇടയിൽ പ്രചാരം)
-
ചകരിപ്പോള
- നാ.
-
തേങ്ങാത്തൊണ്ടിൻറെ പുറംതൊലി (തൊണ്ട്തല്ലി ചകരിയാക്കുന്നതിനുമുമ്പ് ഉരിച്ചുകളയുന്ന ഭാഗം)