1. ചക്കളത്തി

    1. നാ.
    2. ചക്കാലൻറെ ഭാര്യ. ചക്കളത്തിപ്പോരാട്ടം = ചക്കാലനും ചക്കാലത്തിയും തമ്മിൽ കപടമായി നടത്തുന്ന വഴക്ക് (എണ്ണ അപഹരിക്കുവാനുള്ള തന്ത്രം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക