1. ചക്കിങ്കൊക്ക്

    1. നാ.
    2. ചക്കിൻകണയുടെ മുകൾഭാഗവും ചക്കിൻപലകയുമായി ഘടിപ്പിക്കുന്ന തടികൊണ്ടുള്ള കൊളുത്ത് (കൊക്കിൻറെ ആകൃതിയുള്ളതുകൊണ്ടാകാം ഈപേര്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക