-
ചക്കി1
- നാ.
-
ഒരു ദേവത
-
ഒരു സ്ത്രീനാമം
-
ചില മൃദങ്ങളിലെ (ചിലപ്പോൾ പക്ഷികളിലേയും) പെണ്ണിനെക്കുറിക്കാൻ ഉപയോഗിക്കുന്ന പദം. ഉദാ: ചക്കിപ്പൂച്ച = പെൺപൂച്ച
-
ചക്കി2
- നാ.
-
ധാന്യമ്പൊടിക്കാനും മറ്റും ഉള്ള ഉപകരണം, തിരികല്ല്
-
ചാക്കി1
- നാ.
-
ചാക്യാർ
-
ചാക്കി2
- നാ.
-
ചക്കിമുക്കി
-
ചാക്കി3
- നാ.
-
സാക്ഷി