1. ചക്കുളി

    1. നാ.
    2. ചക്കുപാര
  2. ചികള

    1. നാ.
    2. ചെകിള
  3. ചീകുളി

    1. നാ.
    2. ചീകുന്നതിനുള്ള ഒരിനം ഉളി, ചീവുളി
  4. ചെകിള

    1. നാ.
    2. മത്സ്യങ്ങളുടെയും മറ്റും ശ്വസനേന്ദ്രിയം (വായിലൂടെ എടുക്കുന്ന വെള്ളം ചെകിളയിലൂടെ പുറത്തേക്ക് ഒഴുക്കിവിടുമ്പോൾ അതിൽനിന്നു പ്രാണവായു വലിച്ചെടുക്കുന്നു)
  5. ചൊക്കിളി1

    1. വി.
    2. മെലിഞ്ഞ, വകയ്ക്കു കൊള്ളാത്ത
  6. ചൊക്കിളി2

    1. നാ.
    2. ശൃംഗാരവിനോദം
  7. ചേക്കാള

    1. നാ.
    2. ചേവുകാള, വിത്തുകാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക