1. ചക്രകം

    1. നാ.
    2. പക്രവാകപ്പക്ഷി
    3. ഒരു യുദ്ധമുറ (വാൾപ്പയറ്റിലെ) ഒരടവ്
    1. തര്‍ക്ക.
    2. തുടങ്ങിയിടത്തുതന്നെ വീണ്ടും എത്തിച്ചെരുന്ന വാദരീതി, യുക്തിരഹിതമായ വാദം
  2. ചകോര(ക)ം

    1. നാ.
    2. ഉപ്പൻ, ചെമ്പോത്ത് (ചക്രവാകപ്പക്ഷിയെ കുറിക്കാനും പ്രയോകം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക