1. ചക്രക്കണ്ണി

    1. നാ.
    2. വൃത്തരേഖ, വട്ടത്തിലുൾല അടയാളം
    3. വൃത്താകൃതിയിൽ കണ്ണികൾ (കള്ളികൾ) വരത്തക്കവിധം കട്ടിലും കസേരയും മറ്റും വരിയുന്ന രീതി
    4. ഒരു ത്വഗ്രാഗം, ചക്രപ്പൊരികണ്ണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക