-
ചകരിക്കണ്ണി
- കുശവൻറെ ചക്രം
-
ചക്രകൻ
- ഒരു ഋഷി
- ഒരുജാതിപാമ്പ്, രാജിലം എന്ന ഇനത്തിൽപ്പെട്ടത്, ചക്രമണ്ഡലി (വഴലജാതിയിൽപ്പെട്ട ഒരിനം സർപ്പം)
- യുക്തികൂടാതെ വദിക്കുന്നവൻ
- അളർക്കൻറെ പിന്മുറക്കാരനായ ഒരു രാജാവ്
-
ചക്രക്കണ്ണി
- വൃത്തരേഖ, വട്ടത്തിലുൾല അടയാളം
- വൃത്താകൃതിയിൽ കണ്ണികൾ (കള്ളികൾ) വരത്തക്കവിധം കട്ടിലും കസേരയും മറ്റും വരിയുന്ന രീതി
- ഒരു ത്വഗ്രാഗം, ചക്രപ്പൊരികണ്ണി
-
ചാക്രികൻ
- കൂട്ടുകാരൻ
- കുശവൻ
- ഘോഷകൻ
- ചക്കാട്ടുന്നവൻ
- ചക്രംകൊണ്ട് യുദ്ധം ചെയ്യുന്നവൻ