1. ചക്രചര

    1. വി.
    2. വൃത്താകൃതിയിൽ ചലിക്കുന്ന
  2. ചക്രചാരി

    1. വി.
    2. വൃത്താകൃതിയിൽ സഞ്ചരിക്കുന്ന, വട്ടത്തിൽപ്പറക്കുന്ന
  3. ചക്രചാരി

    1. നാ.
    2. പക്ഷി
    3. രഥം
  4. ചകരിച്ചോറ്

    1. നാ.
    2. ചകരിനാരുകൾക്കിടയിൽ പറ്റിയിരിക്കുന്ന മൃദുവായ പദാർഥം
  5. ചക്കരച്ചോറ്

    1. നാ.
    2. കട്ടിപ്പായസം (അരിയും ശർക്കരയും തേങ്ങായും മറ്റും ചേർത്തു പാകപ്പെടുത്തുന്നത്.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക