1. ചക്രധാര

    1. നാ.
    2. വണ്ടിച്ചക്രത്തിൻറെ പുറത്തെ വട്ടം
  2. ചക്രധരി

    1. നാ. സംഗീ.
    2. ഒരു ജന്യരാഗം
  3. ചക്രധാരി

    1. നാ.
    2. പാമ്പ്
    3. വിഷ്ണു, കൃഷ്ണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക