1. ചക്രപ്പത്തായം

    1. നാ.
    2. വെള്ളം വറ്റിക്കാനുള്ള ചക്രത്തെ ആവരണംചെയ്യുന്ന പലകപ്പെട്ടി, ചക്രത്തിൻറെ അറ. (പ്ര.) ചക്രപ്പാട്ട് = ചക്രം ചവിട്ടുമ്പോൾ അതിൻറെ താളത്തിനൊപ്പിച്ച് തൊഴിലാളികൾ പാടുന്ന പാട്ട്. ചക്രപ്പലക = വെള്ളം വറ്റിക്കുന്ന ചക്രത്തിൻറെ ഇല. ചക്രപ്പുര = വെള്ളംവറ്റിക്കുന്നതിനുള്ള ചക്രം സൂക്ഷിക്കുന്നപുര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക