1. ചക്രയോഗം

    1. നാ.
    2. (ജ്യോ.) ഒരു ഗ്രഹയോഗം
    3. അസ്ഥിഭ്രംശം ഒടിവ് എന്നിവ സംഭവിക്കുമ്പോൾ കപ്പിയുടെ സഹായത്തോടെ ചീളുവച്ചുകെട്ടി ശരിപ്പെടുത്തുന്ന സമ്പ്രദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക