1. ചക്രവാകം

    1. സംഗീ.
    2. ഒരു രാഗം
    1. നാ.
    2. ഒരിനം പക്ഷി (രാത്രിയാകുമ്പോൾ ഇണയെപിരിയേണ്ടിവരുമെന്നും ആ ദു:ഖം കാരണം രാത്രിമുഴുവൻ കരയുമെന്നും അത്രമാത്രം അഗാധമാണതിൻറെ പ്രമമെന്നും കവി സങ്കൽപം)
    3. വെളുത്തകണ്ണുകളും വെളുത്തകാലുകളുമുള്ള കുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക